News Crime

സ്വപ്‌നയുടെ വാര്‍ഡിലെ നഴ്‌സുമാര്‍ക്കെതിരെ അന്വേഷണം

തൃശൂര്‍: സ്വപ്നയുടെ വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം നടത്താന്‍ തീരുമാനം. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ജൂനിയര്‍ നഴ്‌സിന്റെ ഫോണില്‍ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായി സൂചന. മുഴുവന്‍ ജീവനക്കാരുടെയും പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറും.