News Crime

കൂടത്തായി കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ എന്‍ കെ ഉണ്ണികൃഷ്ണനെ നിയമിക്കാന്‍ ശുപാര്‍ശ

കൊച്ചി: കൂടത്തായി കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശയായി. ജിഷ കേസില്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ശുപാര്‍ശ.