News Crime

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം; ചേട്ടനെ അനുജന്‍ കൊന്ന് കുഴിച്ചുമൂടി

കൊല്ലം ഏരൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം. ചേട്ടനെ അനുജന്‍ കൊന്ന് കുഴിച്ചുമൂടി. ഷാജി പീറ്ററിനെ സഹോദരന്‍ സജിന്‍ പീറ്ററാണ് കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പാണ് കൊലപാതകം നടത്തിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.