News Crime

കൊല്ലത്തെ ദൃശ്യം മോഡല്‍ കൊല; പ്രതികള്‍ പിടിയില്‍

കൊല്ലം പഴയേരൂര്‍ സ്വദേശി ഷാജി പീറ്ററെ രണ്ടര വര്‍ഷം മുമ്പ് കൊന്ന്കുഴിച്ചുമൂടിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍. മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച അമ്മയും അറസ്റ്റിലായി. മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.