News Crime

ഡിഎംകെ നേതാക്കളുടെ വസതിയില്‍ നിന്ന് നിരോധിച്ച ആയിരം രൂപാ നോട്ടുകളുടെ വന്‍ശേഖരം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രാദേശിക നേതാക്കളുടെ വസതിയില്‍ നിന്ന് നിരോധിച്ച ആയിരം രൂപാ നോട്ടുകളുടെ വന്‍ ശേഖരം പിടികൂടി. നേതാക്കളുടെ വസതികളിലും ഓഫീസിലുമായി നടത്തിയ റെയ്ഡിലാണ് ലക്ഷകണക്കിന് രൂപയുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയത്.