ഡോളര്‍ കടത്ത് കേസ്: കെ അയ്യപ്പന് കസ്റ്റംസിന് മുന്നില്‍ ഹാജരായി
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസിന് മുന്നില്‍ ഹാജരായി. ഔദ്യോഗിക വാഹനത്തിലാണ് ഇന്ന് രാവിലെ കെ അയ്യപ്പന് കൊച്ചിയിലെത്തിയത്. ചോദ്യം ചെയ്യലിനെപ്പറ്റി ഒന്നും പ്രതികരിക്കാനില്ലെന്ന് അയ്യപ്പന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു