ഡോളർ കടത്ത് കേസിൽ സ്പീക്കർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്
ഡോളർ കടത്ത് കേസിൽ ഏപ്രിൽ എട്ടിന് ഹാജരാകണമെന്ന് സ്പീക്കർക്ക് കസ്റ്റംസിന്റെ നോട്ടിസ്. നേരത്തെ നോട്ടിസ് നൽകിയെങ്കിലും സ്പീക്കർ ഹാജരായിരുന്നില്ല.