News Crime

ഇ.ഡി റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: എന്റ്‌ഫോഴ്‌സ്‌മെന്റ് റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. ഇഡി യുടെ മഹസര്‍ രേഖകളില്‍ ബിനീഷിന്റെ ഭാര്യ ഒപ്പിട്ട് നല്‍കിയില്ല .ഇന്നലെ രാവിലെ റെയ്ഡിന് എത്തിയ ഇഡി സംഘം ഇപ്പോഴും ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുകയാണ്‌.