News Crime

വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നു ; സിവിക് ചന്ദ്രനെതിരായ കേസിൽ കോടതി വിധിയിലെ പരാമർശം ചർച്ചയാകുന്നു

ലൈംഗിക പീഡനപരാതിയിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച വിധിയിലെ ഇരയുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരാമർശം ചർച്ചയാകുന്നു. 

Watch Mathrubhumi News on YouTube and subscribe regular updates.