News Crime

മുംബൈയില്‍ നിന്നുള്ള 300 കോടിയുടെ സ്വര്‍ണകടത്തില്‍ ഡിആര്‍ഐ റെയ്ഡ്

കൊച്ചി: മുംബൈയില്‍ നിന്നുള്ള 300 കോടിയുടെ സ്വര്‍ണകടത്തില്‍ ഡിആര്‍ഐ പെരുമ്പാവൂരില്‍ വ്യാപക റെയ്ഡ് നടത്തി. മുംബൈയില്‍ നിന്നുള്ള സംഘമാണ് പ്രധാന പ്രതി നിസാര്‍ അലിയാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്.