News Crime

നെടുംമ്പാശ്ശേരി വിമാനതാവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട

കൊച്ചി: നെടുംമ്പാശ്ശേരി വിമാനതാവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡി.ആര്‍.ഐ നാല് കിലോയിലധികം സ്വര്‍ണ്ണം പിടികൂടുന്നത്. സൗദിയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ 5 യാത്രക്കാരെ കസ്റ്റഡിയിലെടുത്തു.