News Crime

കൊല്ലത്തെ കൊലപാതകം: മൃതദേഹാവശിഷ്ടം പോലീസ് കണ്ടെത്തി

കൊല്ലത്തെ ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്. മൂന്ന് വര്‍ഷം മുന്‍പാണ് കൊലപാതകം നടന്നത്. സജിന്‍ പീറ്ററിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. മൃതദേഹാവശിഷ്ടം പോലീസ് കണ്ടെത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.