News Crime

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട. നാല് കോടി രൂപയുടെ മയക്കുമരുന്നും കഞ്ചാവും പിടികൂടി. ആറ്റിങ്ങല്‍ നഗരൂരില്‍ നിന്ന് രണ്ട് വാഹനങ്ങളിലായി ഇവ പിടികൂടിയത്. നാല് പേര്‍ അറസ്റ്റിലായി.