ലഹരി മാഫിയയ്ക്കെതിരെ പ്രചാരണം; പത്തംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു
തമിഴ്നാട് തൂത്തുക്കുടിയിൽ ലഹരിമാഫിയക്കെതിരെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളെ പത്തംഗസംഘം വെട്ടിപരിക്കേൽപ്പിച്ചു.