News Crime

കഴക്കൂട്ടത്ത് ലഹരിമാഫിയ CPM നേതാവിന്റെ വീട് അടിച്ചു തകർത്തു

 തിരുവനന്തപുരം കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ ഗുണ്ടാ അക്രമം. CPM നേതാവിന്റെ വീട് അടിച്ചു തകർത്തു. വീട്ടിനു നേരെ നാടൻ ബോംബെറിഞ്ഞു. വാഹനവും തകർത്തു.

Watch Mathrubhumi News on YouTube and subscribe regular updates.