News Crime

കഞ്ചാവടിച്ച് സ്കൂളിൽ കിടന്നുറങ്ങിയ പിടികിട്ടാപ്പുള്ളികളെ പോലീസ് പിടികൂടി

തിരുവനന്തപുരം: കഞ്ചാവടിച്ച് സ്കൂളിൽ കിടന്നുറങ്ങിയ പിടികിട്ടാപ്പുള്ളികളെ പോലീസ് പിടികൂടി. മൂന്നംഗ സംഘത്തിലെ ഒരാൾ ഓടി രക്ഷപെട്ടു. നെയ്യാറ്റിൻകര പെരുമ്പഴുതൂരിലാണ് സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.