News Crime

തിരുവനന്തപുരം കേശവദാസപുരത്ത് മയക്കുമരുന്ന് വേട്ട; ഒരാൾ പിടിയിൽ

തിരുവനന്തപുരം നഗരത്തിൽ കേശവദാസപുരത്ത് മയക്കുമരുന്ന് പിടിച്ചു. നാല് ഡസനോളം ആംപ്യൂൾ മയക്കുമരുന്നാണ് സിറ്റി ഡാൻസാഫ് ടീം പിടിച്ചത്. കേശവദാസപുരം സ്വദേശി സജി പിടിയിലായി.

Watch Mathrubhumi News on YouTube and subscribe regular updates.