News Crime

കൊച്ചിയില്‍ രണ്ട് കോടി വില വരുന്ന ലഹരിമരുന്ന് പോലീസ് പിടികൂടി

കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ടുകോടി രൂപ വിലവരുന്ന രണ്ട് കിലോ മെതാംഫെറ്റമിനും ഹാഷിഷ് ഓയിലും പോലീസ് പിടികൂടി. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ഇബ്രാഹിം ഷെരീഫിനെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു.