News Crime

ജന്മം നൽകിയവരുടെ ജീവനെടുക്കുന്ന മക്കള്‍: പ്രത്യേക പരിപാടി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. അമ്മയെ മകന്‍ തല്ലി കൊന്നു, ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭര്‍ത്താവ് കൊല്ലുന്നു. മനുഷ്യമനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍. ജന്മം നൽകിയവരുടെ ജീവനെടുക്കുന്ന മക്കള്‍.