News Crime

വാഹന പരിശോധനയിൽ 63 ലക്ഷം രൂപയുടെ കുഴൽപണം പൊലീസ് പിടികൂടി

മലപ്പുറം പെരിന്തൽമണ്ണയിൽ വാഹന പരിശോധനയിൽ 63 ലക്ഷം രൂപയുടെ കുഴൽപണം പൊലീസ് പിടികൂടി. കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.