News Crime

കോതമംഗലം എം.എ കോളേജിലെ കായികാധ്യാപകനെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദിച്ചതായി പരാതി

കൊച്ചി: കോതമംഗലം എം.എ കോളേജിലെ കായികാധ്യാപകനെ ഡി.വൈ.എഫ്.ഐക്കാര്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ അധ്യാപകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.