News Crime

മന്ത്രി കെ ടി ജലീല്‍ നല്‍കിയ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദ്ധമായി പരിശോധിക്കുന്നു

കൊച്ചി: നയതന്ത്ര ചാനല്‍ വഴി മത ഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീല്‍ നല്‍കിയ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദ്ധമായി പരിശോധിക്കുന്നു. മൊഴിയില്‍ വ്യക്തത വരുത്തുന്നതിനായി മന്ത്രിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ വിളിച്ചു വരുത്താനും സാധ്യത.