News Crime

കള്ളപ്പണക്കേസില്‍ നിര്‍ണായക തെളിവ് തേടി ഇ.ഡി

കൊച്ചി: കള്ളപ്പണക്കേസില്‍ നിര്‍ണായക തെളിവ് തേടി ഇ.ഡി. കേസില്‍ ശിവശങ്കറിന് പിന്നാലെ പ്രതികളായ സ്വപ്ന,സരിത്ത്, സന്ദീപ് എന്നിവരെ ഇന്ന് കസ്റ്റഡിയില്‍ ചോദ്യം ചെയ്യും.അതേസമയം ശിവശങ്കറിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിക്കാലാവധി ഈ മാസം അഞ്ചിന് അവസാനിക്കും.