News Crime

ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപം ഉണ്ടോയെന്ന കാര്യത്തില്‍ ഇ.ഡി അന്വേഷണം

കൊച്ചി: എം ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപം ഉണ്ടോയെന്ന കാര്യത്തില്‍ ഇ ഡി അന്വേഷണം തുടങ്ങി.നയതന്ത്ര ബാഗേജുകളുടെ ക്ലിയറന്‍സിനായി പലവട്ടം ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്നും അവസാനം വിളിക്കാതിരുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.