News Crime

ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ഇ.ഡിയുടെ അന്വേഷണം

കൊച്ചി: ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. കഴിഞ്ഞ വര്‍ഷങ്ങളിലെ ഇടപാടുകളുടെ വിശദാംശങ്ങളാണ് നോക്കുന്നത്. ബിനീഷുമായി ബന്ധപ്പെട്ട കമ്പനികളുടെ കൂടുതല്‍ രേഖകളും ഇ.ഡി പരിശോധിക്കും.