News Crime

സിഎം രവീന്ദ്രനെ ഇന്ന് വീണ്ടും ഇഡി ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയൂടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് വീണ്ടും ഇഡി ചോദ്യം ചെയ്യും. ഇന്ന് ഹാജരാകണം എന്ന് നിർദ്ദേശിച്ചാണ് വെള്ളിയാഴ്ച രാത്രി രവീന്ദ്രനെ ഇഡി വിട്ടയച്ചത്.