News Crime

സ്വര്‍ണക്കടത്ത് കേസ്: മന്ത്രി ജലീലിനെയും ബിനീഷ് കോടിയേരിയേയും ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെയും ബിനീഷ് കോടിയേരിയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌വീണ്ടും ചോദ്യം ചെയ്യും. മൊഴികളില്‍ വ്യക്തത ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുന്നത്.