News Crime

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

കൊച്ചി: ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യും. ഹവാല ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ ബിസിനിസ് സ്ഥാപനങ്ങള്‍ ്േകന്ദ്രീകരിച്ച് അന്വേഷണം നടത്തും.