News Crime

ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തേക്കും

പത്തനംതിട്ട: ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തേക്കും. ആദായ നികുതി വകുപ്പ് റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇ.ഡി. ശേഖരിച്ചു തുടങ്ങി. അതേസമയം, ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ പരിശോധന 48 മണിക്കൂര്‍ പിന്നിട്ടു.