News Crime

ഒളിവില്‍ പോയ വധ ശ്രമക്കേസ് പ്രതി എട്ടു വര്‍ഷത്തിനു ശേഷം പിടിയില്‍

ഒളിവില്‍ പോയ വധ ശ്രമക്കേസ് പ്രതി എട്ടു വര്‍ഷത്തിനു ശേഷം പിടിയില്‍. പാലക്കാട് മേഴത്തൂര്‍ സ്വദേശി പതിക്കുണ്ടില്‍ ലത്തീഫ് ആണ് തൃത്താല പോലീസ് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.