ഇലന്തൂരിലെ നരഭോജികൾ; പ്രത്യേക പരിപാടി
മനുഷ്യമനഃസ്സാക്ഷിയെത്തന്നെ ഞെട്ടിച്ച ഇലന്തൂരിലെ ഇരട്ട നരബലിയുടെയും പൈശാചികമായ നരഭോജനത്തിന്റെയും വാർത്തകളിലൂടെയാണ് മലയാളികൾ കഴിഞ്ഞ മണിക്കൂറുകളിൽ കടന്നുപോയത്. അറിയാം മനസ്സ് മരവിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് വിശദമായിത്തന്നെ