News Crime

അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടി കൊന്നു

അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.