News Crime

ഏലൂര്‍ ജ്വല്ലറി മോഷണ കേസ് പ്രതിയെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് പിടിയില്‍

കൊച്ചി: ഏലൂര്‍ ജ്വല്ലറി മോഷണ കേസ് പ്രതിയെ ബംഗ്ലാദേശ് അതിര്‍തിയില്‍ നിന്ന് പിടികൂടി കൊച്ചിയിലെത്തിച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശി ഷേക്ക് ബാബ്ലു അടിമറിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒരു കിലോയോളം സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്.