കൊല്ലം നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിൽ ജീവനക്കാർക്ക് മർദനം, ദൃശ്യങ്ങൾ
കൊല്ലം നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിൽ ജീവനക്കാർക്ക് മർദനം. കഴിഞ്ഞ ദിവസം രാത്രി 9.30 നായിരുന്നു കപ്പിത്താൻ ഫ്യൂവൽസിലെ രണ്ട് ജീവനക്കാരെ ആക്രമിച്ചത്.