News Crime

റിട്ടയേര്‍ഡ് അധ്യാപികയെ തോക്ക് ചൂണ്ടി 30 ലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ തെളിവെടുപ്പ് നടത്തി

ആലപ്പുഴ: റിട്ടയേര്‍ഡ് അധ്യാപികയെ തോക്ക് ചൂണ്ടി 30 ലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ പ്രതി ഫിറോസിനെ അധ്യാപികയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടെ പ്രതി ഫിറോസ് കരഞ്ഞു. ഫിറോസില്‍ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്ന് വീട്ടുടമ മേരി കോശി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു