News Crime

മദ്യത്തിനു പകരമായി വീര്യം കൂടിയ അരിഷ്ടം വില്‍പ്പന നടത്തിയ കടയുടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ആലപ്പുഴയില്‍ മദ്യത്തിനു പകരമായി വീര്യം കൂടിയ അരിഷ്ടം വില്‍പ്പന നടത്തിയ കടയുടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കടയുടമ ആലപ്പുഴ പഴവീട് സ്വദേശി തുളസീധരനെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.