News Crime

ആലപ്പുഴയില്‍ എക്‌സൈസ് റെയ്ഡ്; ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ആലപ്പുഴ: ജില്ലയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 310 ലിറ്റര്‍ കോട വ്യാഴാഴ്ച മാത്രം പിടികൂടി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് തീരദേശ മേഖലയില്‍ അടക്കം എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.