News Crime

ബ്രൗണ്‍ഷുഗറുമായി മൊത്തക്കച്ചവടക്കാരെ എക്‌സൈസ് സംഘം പിടികൂടി

ബ്രൗണ്‍ഷുഗറുമായി മൊത്തക്കച്ചവടക്കാരെ കോതമംഗലത്ത് നിന്ന് എക്‌സൈസ് സംഘം പിടികൂടി. അസം സ്വദേശി നൂര്‍ മുഹമ്മദാണ് നെല്ലിക്കുഴിയില്‍ നിന്ന് പിടിയിലായത്

Watch Mathrubhumi News on YouTube and subscribe regular updates.