News Crime

സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു

വയനാട്: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബത്തേരി കോട്ടക്കുന്നു സ്വദേശി മുരളി, പാലക്കാട് മാങ്കുറശി സ്വദേശി അജ്മല്‍ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ബത്തേരി സ്വദേശി ഫെബിന്‍ ഫിറോസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.