News Crime

സ്റ്റേഷനറി കടയിൽ സ്ഫോടക വസ്തു; സംഭവം പാലക്കാട്

പാലക്കാട് കൊല്ലങ്കോട് സ്ഫോടവസ്തുശേഖരം പിടികൂടി. വടക്കഞ്ചേരി സ്വദേശി വാസുവിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയിൽ നിന്നാണ് സ്ഫോടകവസ്തു പിടിച്ചെടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.