News Crime

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിന്റെ സിനിമ ബന്ധത്തിന് തെളിവുകള്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിന്റെ സിനിമ ബന്ധത്തിന് തെളിവുകള്‍. 2014-ൽ പുറത്തിറങ്ങിയ മലയാള സിനിമയില്‍ ഫൈസല്‍ അഭിനയിച്ചു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തില്‍ പോലീസുകാരന്റെ വേഷത്തിലാണ് ഫൈസല്‍ പ്രത്യക്ഷപ്പെടുന്നത്.