News Crime

പത്തനാപുരത്ത് വ്യാജ മദ്യദുരന്തമെന്ന് സൂചന; രണ്ട് പേർ മരിച്ചത് സ്പിരിറ്റ് കഴിച്ചാണെന്ന് സംശയം

പത്തനാപുരത്ത് വ്യാജ മദ്യദുരന്തമെന്ന് സൂചന.രണ്ട് പേർ മരിച്ചത് സ്പിരിറ്റ് കഴിച്ചാണെന്ന് സംശയം. കടുവത്തോട് സ്വദേശി പ്രസാദ്,ചെളിക്കുഴി സ്വദേശി മുരുകനാന്ദൻഎന്നിവരാണ് മരിച്ചത്. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.