News Crime

വ്യാജ അപകടം ഉണ്ടാക്കി മൂന്നരകോടി രൂപ തട്ടിയ കേസിൽ 10 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു

തൃശൂർ: കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി മൂന്നരകോടി രൂപയോളം തട്ടിയ കേസിൽ 10 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചു. പ്രതികൾ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

Mathrubhumi News is now available on WhatsApp. Click here to subscribe.