News Crime

പഞ്ചലോഹ വിഗ്രഹം കളവ് പോയെന്ന വ്യാജ പരാതി: സ്ഥാപന ഉടമകള്‍ക്കെതിരെ കേസെടുത്തു

ആലപ്പുഴ: ചെങ്ങന്നൂരിലെ പഞ്ചലോഹ വിഗ്രഹം കളവ് പോയെന്ന് വ്യാജ പരാതി നല്‍കി തെറ്റിദ്ധരിപ്പിച്ചതിന് സ്ഥാപന ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതു സംബന്ധിച്ച ജീവനക്കാരന്റെ മൊഴിയാണ് ഉടമകളായ മഹേഷ് പണിക്കര്‍ക്കും പ്രകാശ് പണിക്കര്‍ക്കും കുരുക്കായത്.