News Crime

കേരളത്തിൽ കള്ളനോട്ടുകൾ വ്യാപകമാകുന്നു; അന്തർസംസ്ഥാന ബന്ധം അന്വേഷിക്കും

 കേരളത്തിലേക്ക് കള്ളനോട്ടുകൾ എത്തുന്നത് ബംഗളൂരുവിൽ നിന്നാണ്. വയനാട് കല്‍പ്പറ്റ സ്വദേശിയായ സനീർ ബാംഗ്ലൂരിൽ വച്ചാണ് ആലപ്പുഴക്കാരൻ ഹനീഷിന് കള്ളനോട്ടുകൾ കൈമാറിയത്.

Watch Mathrubhumi News on YouTube and subscribe regular updates.