News Crime

കള്ളനോട്ട് കോസിലെ പ്രതിയെ കുടുക്കി പോലീസ്

കൊച്ചി: കള്ളനോട്ടു കേസിലെ പ്രതിയായ അസം സ്വദേശിയെ കുരുക്കി കോതമംഗലം പോലീസ്. പോലീസിന്റെ കണ്ണുവെട്ടിച്ച് ജന്മനാട്ടിലേക്ക് കടന്ന പ്രതിയെ അസമിലെത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്. എന്‍.ഐ.എയുടെ സഹായത്തോടെയായിരുന്നു അറസ്റ്റ്.