News Crime

കുടുംബവഴക്ക്; ഭാര്യയെയും പിഞ്ചുകുഞ്ഞിനെയുമടക്കം തീകൊളുത്തി യുവാവ്

കുടുംബ വഴക്കിനിടെ ഭാര്യയെയും മകനെയും അടക്കം അഞ്ച് പേരെ യുവാവ് തീകൊളുത്തി. തമിഴ്നാട് കടലൂരിൽ ഇന്ന് രാവിലെയാണ് സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.