കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം കാണാത്ര പറമ്പിൽ രാജീവാണ് മരിച്ചത്. കൃഷി ആവശ്യത്തിനു രാജീവ് ബാങ്കിൽ നിന്നും വായ്പ നേടിയിരുന്നു.