News Crime

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്; സി.ബി.ഐക്ക് വിടണമെന്നാവശ്യം

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യം ഉയരുന്നു. തട്ടിപ്പിനിരായയവര്‍ ഇക്കാര്യം ഉന്നയിച്ച് ഡിജിപിക്ക് നിവേദനം നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.