എട്ടുമാസം പ്രായമായ കുഞ്ഞിനെ സ്റ്റീൽ പൈപ്പ് കൊണ്ടടിച്ച് പിതാവിന്റെ ക്രൂരത
അടൂർ മുണ്ടപ്പള്ളിയിൽ എട്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ അച്ഛൻ സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു. കുഞ്ഞിന്റെ താടി എല്ലിന് പൊട്ടലുണ്ട്. കുടുംബ വഴക്കിനിടെ ഭാര്യക്കും സ്റ്റീൽ പൈപ്പ് കൊണ്ട് അടിയേറ്റു. മുണ്ടപ്പള്ളി സ്വദേശി ഷിനുമോൻ ആണ് പിടിയിലായത്.